Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊൻകുന്നത്തെ...

പൊൻകുന്നത്തെ തീപിടിത്തത്തിൽ 43 ലക്ഷത്തി‍െൻറ നഷ്ടം

text_fields
bookmark_border
പൊൻകുന്നത്തെ തീപിടിത്തത്തിൽ 43 ലക്ഷത്തി‍ൻെറ നഷ്ടം പൊൻകുന്നം: കെ.വി.എം.എസ് റോഡിലെ കോംപ്ലക്‌സിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 43ലക്ഷം രൂപയുടെ നഷ്ടം. കുന്നുംഭാഗം മുണ്ടുവേലിക്കുന്നേൽ ബിനോയി മാത്യുവി‍ൻെറ ഏയ്ഞ്ചൽ ഓട്ടോപാർട്‌സിലായിരുന്നു തീപടർന്നത്​. കടയിൽ സൂക്ഷിച്ച സാധനങ്ങൾ പൂർണമായി കത്തിനശിച്ചു. 50ലധികം റേഡിയേറ്ററുകൾ നശിച്ചു. കൂടാതെ കടയിലുണ്ടായിരുന്ന ഓയിൽ, സ്റ്റിയറിങ് ബോക്സ്, സയലൻസർ, ആക്സിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ പൂർണമായി നശിച്ചു. നാല് ഷട്ടറിനുള്ളിലെ കടകളാണ് കത്തിനശിച്ചത്. ഷോർട്ട്​ സർക്യൂട്ടാണ് അപകട കാരണമെന്നാണ്​ ഫയർഫോഴ്​സി‍ൻെറ വിലയിരുത്തൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story