Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിൽ 414 പേർക്ക്​...

ജില്ലയിൽ 414 പേർക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയിൽ 414 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 1278പേർ രോഗമുക്തരായി. 3462 പരിശോധന ഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരിൽ 164 പുരുഷന്മാരും 200 സ്ത്രീകളും 50 കുട്ടികളും ഉൾപ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 88 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6210 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-70, ചങ്ങനാശ്ശേരി-31, മുണ്ടക്കയം-16, കാഞ്ഞിരപ്പള്ളി-14, വൈക്കം-12, ചിറക്കടവ്, ഏറ്റുമാനൂർ, മണിമല-11, എരുമേലി, പായിപ്പാട്-10, പുതുപ്പള്ളി-9, പാറത്തോട്, മുത്തോലി, കടുത്തുരുത്തി, തൃക്കൊടിത്താനം, വെള്ളാവൂർ-8, അയ്മനം, പാലാ-7, മണർകാട്-6, വെള്ളൂർ, കിടങ്ങൂർ, കറുകച്ചാൽ, വിജയപുരം, മരങ്ങാട്ടുപിള്ളി, വാഴൂർ-5, ഉഴവൂർ, തിടനാട്, മുളക്കുളം, ഞീഴൂർ, കടനാട്, അയർക്കുന്നം, എലിക്കുളം, കടപ്ലാമറ്റം, കല്ലറ-4 , ഭരണങ്ങാനം, കരൂർ, നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി, മൂന്നിലവ്, വാകത്താനം, തീക്കോയി, കുറവിലങ്ങാട്, അതിരമ്പുഴ, മാടപ്പള്ളി, കങ്ങഴ, മാഞ്ഞൂർ-3 , കോരുത്തോട്, അകലക്കുന്നം, മറവന്തുരുത്ത്, ഈരാറ്റുപേട്ട, വാഴപ്പള്ളി, കാണക്കാരി, പള്ളിക്കത്തോട്, തലയോലപ്പറമ്പ്, മീനച്ചിൽ, ആർപ്പൂക്കര, നീണ്ടൂർ-2, മീനടം, ടി.വി പുരം, കൂട്ടിക്കൽ, കൂരോപ്പട, ചെമ്പ്, വെച്ചൂർ-1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story