Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2022 5:46 AM IST Updated On
date_range 29 March 2022 5:46 AM ISTജില്ലയില്‍ 40 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 44 പേര്‍ രോഗമുക്തരായി. 1007 പരിശോധനഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 17 പുരുഷന്മാരും 20 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 588 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ: നെടുംകുന്നം, ആർപ്പൂക്കര, പാലാ, കറുകച്ചാൽ, കോട്ടയം-3 അതിരമ്പുഴ, മീനച്ചിൽ, ചിറക്കടവ്, ഏറ്റുമാനൂർ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് - 2 പള്ളിക്കത്തോട്, ഞീഴൂർ, വാഴൂർ, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, വിജയപുരം, വൈക്കം, മുണ്ടക്കയം, അയർക്കുന്നം, മാഞ്ഞൂർ, കൊഴുവനാൽ - 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story