Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനെടുംകുന്നം-പുന്നവേലി...

നെടുംകുന്നം-പുന്നവേലി റോഡിന് 3.95 കോടി

text_fields
bookmark_border
നെടുംകുന്നം: നെടുംകുന്നം-പുന്നവേലി (മുളയംവേലി) റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിക്കാൻ 3.95 കോടി അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. നാലര കിലോമീറ്ററുള്ള റോഡിന്റെ വീതി 3.8ൽനിന്ന്​ 5.5 മീറ്ററായി വർധിപ്പിക്കും. ആവശ്യകതയനുസരിച്ച് വശങ്ങളിൽ കോൺക്രീറ്റ് ചെയ്ത് മലിനജലം ഒഴുകാനുള്ള സൗകര്യമൊരുക്കും. കാലാവസ്ഥ അനുകൂലമായാൽ എത്രയുംവേഗം നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story