Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:33 AM IST Updated On
date_range 27 Feb 2022 5:33 AM ISTജില്ലയില്‍ 314 പേര്‍ക്കു കോവിഡ്
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ 314 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 790 പേര്‍ രോഗമുക്തരായി. 3096 പരിശോധനഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 140 പുരുഷന്മാരും 136 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 64 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3132 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,43,150 പേര്‍ കോവിഡ് ബാധിതരായി. 4,38,617 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6457 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശ സ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം -45, മരങ്ങാട്ടുപിള്ളി -11, തൃക്കൊടിത്താനം, കുറവിലങ്ങാട് -10, പൂഞ്ഞാര്‍ തെക്കേക്കര, കറുകച്ചാല്‍, ചങ്ങനാശ്ശേരി -9, മുണ്ടക്കയം, വാഴൂര്‍, മാടപ്പള്ളി -7, ആര്‍പ്പൂക്കര, പാലാ, വാകത്താനം, കരൂര്‍, പള്ളിക്കത്തോട്, മുളക്കുളം, കടുത്തുരുത്തി, ചിറക്കടവ്, പായിപ്പാട്, മീനടം -6, വാഴപ്പള്ളി, ഞീഴൂര്‍, നെടുംകുന്നം, കാഞ്ഞിരപ്പള്ളി, വൈക്കം, പാമ്പാടി, ഏറ്റുമാനൂര്‍, പനച്ചിക്കാട്, അയര്‍ക്കുന്നം -5, എലിക്കുളം, തലപ്പലം, നീണ്ടൂര്‍ -4, പൂഞ്ഞാര്‍, ഭരണങ്ങാനം, രാമപുരം, പുതുപ്പള്ളി, എരുമേലി, തലനാട്, കൂട്ടിക്കല്‍, തിടനാട്, കുറിച്ചി, കാണക്കാരി, പാറത്തോട് -3, മണിമല, കൂരോപ്പട, മാഞ്ഞൂര്‍, ഈരാറ്റുപേട്ട, മുത്തോലി, ചെമ്പ്, ഉദയനാപുരം, തീക്കോയി, വെളിയന്നൂര്‍, കടനാട്, കടപ്ലാമറ്റം, കങ്ങഴ, വിജയപുരം, അകലക്കുന്നം, മീനച്ചില്‍ -2, വെള്ളാവൂര്‍, തലയോലപ്പറമ്പ്, കെഴുവനാല്‍, ഉഴവൂര്‍, അതിരമ്പുഴ, കുമരകം, വെള്ളൂര്‍, മറവന്തുരുത്ത്, ടി.വി പുരം, മണര്‍കാട് -1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story