Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശക്തമായ മഴസാധ്യത; ...

ശക്തമായ മഴസാധ്യത; ജില്ലയിൽ 28വരെ മഞ്ഞ അലർട്ട്

text_fields
bookmark_border
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ജില്ലയിൽ 28വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി, മിന്നൽ, ശക്തമായ കാറ്റ് എന്നിവക്ക്​ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. പരിപാടികൾ ഇന്ന്​ കോട്ടയം കലക്‌ടറേറ്റിന് എതിർവശം രജിസ്ട്രേഷൻ കോംപ്ലക്സ് അങ്കണം: കോട്ടയം രജിസ്ട്രേഷൻ കോംപ്ലക്സ്​ ഉദ്​ഘാടനം, മന്ത്രി വി.എൻ. വാസവൻ- രാവിലെ 11.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story