Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേവികുളം താലൂക്കിൽ...

ദേവികുളം താലൂക്കിൽ 27ന് ഹർത്താൽ

text_fields
bookmark_border
അടിമാലി: ദേവികുളം താലൂക്കിൽ ആഗസ്റ്റ് 27ന് ഹർത്താൽ ആചരിക്കുമെന്ന് അതിജീവന പോരാട്ടവേദി ഭാരവാഹികൾ അറിയിച്ചു. ഗ്രീൻ​ ​ട്രൈബ്യൂണലിൽ കൃഷി മന്ത്രി കർഷകർക്കെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹർത്താൽ. കൃഷി മന്ത്രി ജില്ലയിൽ എത്തുന്ന ദിവസമാണ്​ ഹർത്താൽ ആചരിക്കുന്നത്​. ഇടുക്കി ജനതയോടുള്ള വിവേചനപരമമായ നിലപാടുകൾ തിരുത്തുന്നതുവരെ പ്രതിഷേധങ്ങളും സമരങ്ങളും തുടരുമെന്ന്​ വേദി ചെയർമാൻ റസാഖ്​ ചൂരവേലി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story