Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 241...

ജില്ലയില്‍ 241 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 241 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 240 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 379 പേര്‍ രോഗമുക്തരായി. 2557 പരിശോധനഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 104 പുരുഷന്മാരും 104 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 45 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2987 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,43,391 പേര്‍ കോവിഡ് ബാധിതരായി. 4,38,996 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5840 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം - 29, പാലാ - 13, പാമ്പാടി - 10, ചങ്ങനാശ്ശേരി, ചിറക്കടവ്, വാഴപ്പള്ളി - 8, അയർക്കുന്നം, എലിക്കുളം - 7, നെടുംകുന്നം, കാഞ്ഞിരപ്പള്ളി, മാടപ്പള്ളി - 6, കല്ലറ, വാകത്താനം, കങ്ങഴ, മറവന്തുരുത്ത് - 5, ഭരണങ്ങാനം, തൃക്കൊടിത്താനം, എരുമേലി, കുറിച്ചി, കടുത്തുരുത്തി, മാഞ്ഞൂർ , മുത്തോലി - 4 തലയോലപ്പറമ്പ്, പുതുപ്പള്ളി, വിജയപുരം , മണിമല, തലനാട് , അതിരമ്പുഴ , വാഴൂർ, മീനച്ചിൽ, മുണ്ടക്കയം, കരൂർ -3, കൂരോപ്പട , അയ്മനം , ആർപ്പൂക്കര, കുറവിലങ്ങാട്, തിടനാട്, ചെമ്പ്, വെച്ചൂർ, പായിപ്പാട്, രാമപുരം, ഏറ്റുമാനൂർ, മണർകാട്, പനച്ചിക്കാട്, കറുകച്ചാൽ, പാറത്തോട്, കോരുത്തോട്, പൂഞ്ഞാർ, വെള്ളൂർ, മരങ്ങാട്ടുപിള്ളി, കാണക്കാരി, പൂഞ്ഞാർ തെക്കേക്കര - 2, മീനടം, കൊഴുവനാൽ, മുളക്കുളം, തലയാഴം, ഈരാറ്റുപേട്ട, കൂട്ടിക്കൽ , കടപ്ലാമറ്റം, മേലുകാവ്, അകലക്കുന്നം, തിരുവാർപ്പ്, വെള്ളാവൂർ, മൂന്നിലവ്, നീണ്ടൂർ, ഉഴവൂർ, വൈക്കം - 1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story