Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:30 AM IST Updated On
date_range 22 Feb 2022 5:30 AM ISTഇന്ന് '22022022'
text_fieldsbookmark_border
അടൂർ: ഇന്ന് ചൊവ്വാഴ്ച 2022 ഫെബ്രുവരി 22. ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്; 22.02.2022 എന്നത് കൂട്ടിച്ചേർത്ത് 22022022 എന്നെഴുതി ഇടത്തോട്ടും വലത്തോട്ടും വായിക്കുമ്പോൾ ദിവസവും മാസവും വർഷവും ഒരേപോലെ ലഭിക്കുമെന്നതാണത്. അപൂർവങ്ങളിൽ അപൂർവമായ ഈ തീയതി ഇനി വരണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കണം. PTG ADR Date
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
