Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദർശനയിൽ മെഡിക്കൽ...

ദർശനയിൽ മെഡിക്കൽ എൻട്രൻസ് റിപ്പീറ്റേഴ്‌സ്: പുതിയ ബാച്ച് 22ന് ആരംഭിക്കും

text_fields
bookmark_border
കോട്ടയം: മെഡിക്കൽ, എൻജിനീയറിങ്​ പ്രവേശന പരീക്ഷ എഴുതുന്നവർക്കായി കോട്ടയത്തെ ദർശന അക്കാദമിയിൽ എൻട്രൻസ് റിപ്പീറ്റേഴ്സ് 2023 ക്ലാസ് റൂം പരിശീലനത്തിനുള്ള പ്രവേശനം തുടരുന്നു. അടുത്ത റെസിഡൻഷ്യൽ ബാച്ച് ക്ലാസുകൾ 22ന് ആരംഭിക്കും. 12ാം ക്ലാസ് സയൻസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ പരിശീലനവുമുണ്ട്​. തെരഞ്ഞെടുക്കപ്പെടുന്നവർക്കായി സ്കോളർഷിപ്പുകളും ലഭ്യമാണെന്ന് ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി സി.എം.ഐ അറിയിച്ചു. പ്ലസ് വൺ സയൻസ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ട്യൂഷൻ കം എൻട്രൻസ് ക്ലാസ് റൂം പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശനം ദർശനയുടെ കോട്ടയം, തിരുവല്ല, കട്ടപ്പന സെന്ററുകളിൽ തുടരുന്നു. ഒഴിവുള്ള ഏതാനും സീറ്റുകളിൽ അഡ്‌മിഷൻ നേടുന്നതിനും മറ്റ് വിവരങ്ങൾക്കും: 8547673001, 8547673005 നമ്പറുകളിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story