Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 213...

ജില്ലയില്‍ 213 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 213 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 536പേര്‍ രോഗമുക്തരായി. 2977 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 78 പുരുഷന്മാരും 96 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 41പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1950 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444360 പേര്‍ കോവിഡ് ബാധിതരായി. 441152 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5591 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം: കോട്ടയം-24, ഉഴവൂര്‍-20, വൈക്കം, പാലാ, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി-7, ചിറക്കടവ്, ഏറ്റുമാനൂര്‍, മണര്‍കാട്-6, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി, രാമപുരം, എരുമേലി, കറുകച്ചാല്‍, ചങ്ങനാുശ്ശേരി-5, വിജയപുരം, കുറവിലങ്ങാട്, കിടങ്ങൂര്‍, മുണ്ടക്കയം, കങ്ങഴ, മുത്തോലി, വാകത്താനം, കൂരോപ്പട-4, പൂഞ്ഞാര്‍, വാഴപ്പള്ളി, പാമ്പാടി, തിടനാട്, തലയോലപ്പറമ്പ്, അകലക്കുന്നം, മണിമല-3, തൃക്കൊടിത്താനം, തലയാഴം, കൂട്ടിക്കല്‍, മൂന്നിലവ്, കല്ലറ, നെടുംകുന്നം, മാടപ്പള്ളി, കടപ്ലാമറ്റം, കരൂര്‍- 2, വെളിയന്നൂര്‍, അതിരമ്പുഴ, അയ്മനം, കൊഴുവനാല്‍, അയര്‍ക്കുന്നം, പുതുപ്പള്ളി, കുറിച്ചി, വെള്ളൂര്‍, ഉദയനാപുരം, മേലുകാവ്, ചെമ്പ്, തീക്കോയി, മാഞ്ഞൂര്‍, ഞീഴൂര്‍, പാറത്തോട്, ഭരണങ്ങാനം, കുമരകം, ടി.വി പുരം-1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story