Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവേശനോത്സവം 21ന്

പ്രവേശനോത്സവം 21ന്

text_fields
bookmark_border
ചങ്ങനാശ്ശേരി: കോവിഡ് പ്രതിസന്ധി മൂലം പ്രവർത്തനം നിലച്ച പൊട്ടശ്ശേരി മർകസ് പബ്ലിക് സ്കൂളിന്റെ പ്രവർത്തനം കൂടുതൽ പദ്ധതികളോടെ പുനരാരംഭിക്കുന്നു. 21ന് രാവിലെ 11ന് തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണ കുമാരി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ്​ ഡയറക്ടർ കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി അറിയിച്ചു. മോണ്ടിസോറി, എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലേക്കാണ് ആദ്യം അഡ്മിഷൻ നടക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story