Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറ്ററിങ്​ അസോസിയേഷന്‍...

കാറ്ററിങ്​ അസോസിയേഷന്‍ ജില്ല സമ്മേളനം 21ന്

text_fields
bookmark_border
ചങ്ങനാശ്ശേരി: ഓള്‍ കേരള ചങ്ങനാശ്ശേരി കൊണ്ടൂര്‍ റിസോര്‍ട്ടില്‍ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും ഉച്ചക്ക്​ രണ്ടിന് നടക്കും. തുടര്‍ന്ന്, ഫുഡ്‌ ആൻഡ്​ സേഫ്റ്റി ഡെപ്യൂട്ടി കമീഷണര്‍ ജേക്കബ് തോമസ് ഭക്ഷ്യസുരക്ഷയെക്കുറിച്ച് ക്ലാസ് നയിക്കും. പൊതുസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ സജി ജേക്കബ് അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡന്‍റ്​ സജി ജേക്കബ്​, സ്വാഗതസംഘം ചെയര്‍മാന്‍ ആന്‍റണി കുന്നുംപുറം എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story