Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:46 AM IST Updated On
date_range 26 May 2022 5:46 AM ISTനഗര കച്ചവട സമിതി തെരഞ്ഞെടുപ്പ് ജൂൺ 20ന്
text_fieldsbookmark_border
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗസഭയിലെ നടക്കും. നഗര കച്ചവട സമിതി അനുവദിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനും അർഹതയുള്ളൂ. അന്തിമ വോട്ടർപട്ടിക 30ന് ചങ്ങനശ്ശേരി നഗരസഭ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. ജൂൺ ഒന്നിന് രാവിലെ 10 മുതൽ നാമനിർദേശ പത്രിക ഫോറം കുടുംബശ്രീ സി.ഡി.എസ് (എൻ.യു.എൽ.എം) ഓഫിസിൽനിന്ന് സൗജന്യമായി ലഭിക്കും. സ്ഥാനാർഥികൾ സെക്യൂരിറ്റി ഡെപ്പോസിറ്റായി 1000 രൂപ നോമിനേഷനോടൊപ്പം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story