Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദൃ​ശ്യം 2...

ദൃ​ശ്യം 2 ഒ.​ടി.​ടി​യി​ൽ​ത​ന്നെ -ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​ർ

text_fields
bookmark_border
കൊ​ച്ചി: മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ 'ദൃ​ശ്യം 2' ഒ.​ടി.​ടി​യി​ൽ​ത​ന്നെ​യാ​കും റി​ലീ​സ്​ ചെ​യ്യു​ക​യെ​ന്നും തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും നി​ർ​മാ​താ​വും തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​കി​ൻെറ​ പ്ര​സി​ഡ​ൻ​റു​മാ​യ​ ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​ർ. ദൃ​ശ്യം 2 ഒ.​ടി.​ടി റി​ലീ​സി​ന്​ വേ​ണ്ടി എ​ടു​ത്ത സി​നി​മ​യ​ല്ല. എ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​മ​സോ​ൺ പ്രൈ​മി​ൽ റി​ലീ​സ്​ ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച്​ തി​യ​റ്റ​ർ ഉ​ട​മ​ക​ളു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ, 'കു​ഞ്ഞാ​ലി മ​ര​ക്കാ​ർ' തി​യ​റ്റ​റു​ക​ളി​ലാ​കും റി​ലീ​സ്​ ചെ​യ്യു​ക. സാ​മ്പ​ത്തി​ക​നേ​ട്ടം മാ​ത്രം നോ​ക്കി​യ​ല്ല താ​ൻ സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​യി​രു​ന്നെ​ങ്കി​ൽ മോ​ഹ​ൻ​ലാ​ലി​നെ വെ​ച്ച്​ പ​ത്ത്​ സി​നി​മ നി​ർ​മി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​ർ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story