Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍...

ജില്ലയില്‍ 188പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 188 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 186പേര്‍ രോഗമുക്തരായി. 2104 പരിശോധന ഫലങ്ങളാണ്​ ലഭിച്ചത്. ജില്ലയിൽ നിലവില്‍ 1629 പേരാണ് ചികിത്സയിലുള്ളത്. 5427പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോട്ടയം - 43, മൂന്നിലവ് - 11, പാലാ- 9, ചങ്ങനാശ്ശേരി - 7, പനച്ചിക്കാട്, വാഴൂർ- 6, പുതുപ്പള്ളി, തിടനാട് - 5 എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story