Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൗരസമിതി റെയില്‍വേ...

പൗരസമിതി റെയില്‍വേ സ്‌റ്റേഷന്‍ മാര്‍ച്ച് 18ന്

text_fields
bookmark_border
കടുത്തുരുത്തി: വേളാങ്കണ്ണി എക്‌സ്​പ്രസ് അടക്കമുള്ള ട്രെയിനുകള്‍ക്ക് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് ശനിയാഴ്ച റെയില്‍വേ സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുവാന്‍ ആപ്പാഞ്ചിറ പൗരസമിതി നേതൃയോഗം തീരുമാനിച്ചു. രാവിലെ ഒമ്പത്​ മണിക്ക് ആപ്പാഞ്ചിറ ജങ്​ഷനില്‍നിന്ന്​ റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും തുടര്‍ന്ന്​ ധര്‍ണയും നടത്താനാണ് തീരുമാനം. പൗരസമിതി നേതൃസംഗമം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story