Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:39 AM IST Updated On
date_range 18 March 2022 5:39 AM ISTവയോധികയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം കഠിനതടവ്
text_fieldsbookmark_border
പത്തനംതിട്ട: വയോധികയെ പീഡിപ്പിച്ച പ്രതിക്ക് 17 വർഷം കഠിനതടവ്. ചൂരക്കുന്ന് കോളനി മുരുപ്പേൽ വീട്ടിൽ ശിവാനന്ദൻ എന്ന രാജനാണ് (42) 17 വർഷം കഠിന തടവും നാലുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ഷൈമയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി.പി. സുഭാഷ് ഹാജരായി. ചിത്രം PTG 23 PRATHI RAJAN പ്രതി രാജൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story