Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിളയങ്കോട് പബ്ലിക്...

വിളയങ്കോട് പബ്ലിക് ലൈബ്രറിക്ക് 15 ലക്ഷം

text_fields
bookmark_border
കടുത്തുരുത്തി: ഞീഴൂർ പഞ്ചായത്തിലെ പത്താം വാർഡിൽ പ്രവർത്തിക്കുന്ന വിളയങ്കോട് പബ്ലിക് ലൈബ്രറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 15 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എം.പി അറിയിച്ചു. ഇതിന് ഭരണാനുമതി അടക്കം നടപടി പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. ലൈബ്രറിയുടെ കൈവശമുള്ള മൂന്ന്​ സൻെറ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോൺസൺ കൊട്ടുകാപ്പള്ളി, സി.സി. ജോസഫ് എന്നിവർ എം.പിക്ക് നിവേദനം നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story