Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീനച്ചിൽ നദി തുമ്പി...

മീനച്ചിൽ നദി തുമ്പി സർവേ 13ന്​

text_fields
bookmark_border
കോട്ടയം: അഞ്ചാമത് മീനച്ചിൽ നദി തുമ്പി സർ​വേ ഈ മാസം 13ന് നടക്കും. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂറ്റ്​ ഓഫ് ഇക്കോളജിക്കൽ സയൻസസിന്‍റെ നേതൃത്വത്തിൽ അടുക്കംമുതൽ കോട്ടയം ഇല്ലിക്കൽ വരെ 15 ഇടങ്ങളിലായാണ് സർവേ. തുമ്പികളുടെ വൈവിധ്യവും എണ്ണവും ജലപരിസ്ഥിതിയുടെ ആരോഗ്യ സൂചകമായതിനാൽ സർവേ നൽകുന്ന വിവരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ തുമ്പി വിദഗ്​ധർ പങ്കെടുക്കുന്ന സർവേയിൽ തൽപരരായ കോളജ് വിദ്യാർഥികൾക്കും ജനങ്ങൾക്കും പങ്കെടുക്കാം. പരിശീലന പരിപാടി 12ന് ഓൺലൈനായി നടക്കും. ഫോൺ: 9496794305.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story