Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:47 AM IST Updated On
date_range 14 April 2022 5:47 AM ISTമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ജില്ലയില്‍ വിതരണം ചെയ്തത് 12.38 കോടി
text_fieldsbookmark_border
കോട്ടയം: ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 12,38,67,500 രൂപ ചികിത്സസഹായം നൽകിയതായി കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 2021 മേയ് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 10,316 പേര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. ഇതിനുപുറമെ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള സഹായവും നൽകിവരുന്നു. ഈ ഇനത്തിൽ 7. 35 ലക്ഷം രൂപ വിതരണം ചെയ്തു. 147 ബി.പി.എല്‍ കുടുംബത്തിന് പ്രതിമാസം 5000 രൂപ വീതമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story