Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറവിലങ്ങാട് 110 കെ.വി...

കുറവിലങ്ങാട് 110 കെ.വി സബ് സ്​റ്റേഷന്‍ ഉദ്ഘാടനം 20ന്

text_fields
bookmark_border
കുറവിലങ്ങാട്: കോഴയില്‍ സ്ഥാപിച്ച 66 കെ.വി വൈദ്യുതി സബ് സ്​റ്റേഷന്‍ 110 കെ.വി സബ്സ്​റ്റേഷനായി ഉയര്‍ത്തുന്നതിനോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ഒന്നാം ഘട്ടത്തിന്റെ സമര്‍പ്പണം 20ന്​ ഉച്ചക്ക് 12ന്​ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എൽ.എ അറിയിച്ചു. കുറവിലങ്ങാടുനിന്ന്​ ഏറ്റുമാനൂരിലേക്കു നിലവിലുണ്ടായിരുന്ന 8.6 കിലോമീറ്ററിൽ 66 കെ.വി ലൈൻ, കുറവിലങ്ങാടുനിന്ന്​ വൈക്കത്തേക്ക് നിലവിലുണ്ടായിരുന്ന 17.8 കിലോമീറ്ററിൽ 66 കെ.വി. ലൈൻ എന്നിവ ട്രാൻസ്ഗ്രിഡ് പദ്ധതികളിൽപെടുത്തി 110 കെവി ലൈനായി അപ്ഗ്രേഡ് ചെയ്താണ് സപ്ലൈ എത്തിക്കുക. സ്വാഗതസംഘം രൂപവത്​കരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story