Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രളയം: 11 വീട്​...

പ്രളയം: 11 വീട്​ നിർമിച്ചുനൽകുമെന്ന്​ പോപുലർ ഫ്രണ്ട്​

text_fields
bookmark_border
കൂട്ടിക്കല്‍: പ്രളയദുരിതത്തിലായ 11 കുടുംബത്തിന്​ പോപുലര്‍ ഫ്രണ്ട്​ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് കൂട്ടിക്കല്‍ ടൗണില്‍ നടക്കുന്ന ശിലാസ്ഥാപന ചടങ്ങ്​ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനന്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story