Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാട്ടുവൈദ്യന്‍റെ...

നാട്ടുവൈദ്യന്‍റെ കൊലപാതകം: 11ാം പ്രതി കീഴടങ്ങി

text_fields
bookmark_border
തൊടുപുഴ: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ 11ാം പ്രതിയായ റിട്ട. എസ്​.ഐ തൊടുപുഴയിലെ കോടതിയിൽ കീഴടങ്ങി. വയനാട് സുൽത്താൻ ബത്തേരി കൊളേരി ശിവഗംഗ വീട്ടിൽ സുന്ദരൻ സുകുമാരനാണ്​ (60) തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ​ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ അഭിഭാഷകർക്കൊപ്പമാണ്​ ഇയാൾ കോടതിയിൽ ഹാജരായത്. സുന്ദരൻ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. പ്രതിയെ റിമാൻഡ്​​​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story