Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി വാരാചരണം സമാപനം

text_fields
bookmark_border
manimala grama panchayath
cancel
camera_alt

ആദിവാസി വാരാചരണ സമാപന സമ്മേളനം മണിമല പഞ്ചായത്ത് പ്രസിഡന്‍റ്​ ജയിംസ് പി. സൈമൺ ഉദ്ഘാടനം ചെയ്യുന്നു

മണിമല: ഐ.ടി.ഡി.പി കാഞ്ഞിരപ്പള്ളി പ്രോജക്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദിവാസി വാരാചരണ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ്​ ജയിംസ് പി. സൈമൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അതുല്യ ദാസ് അധ്യക്ഷത വഹിച്ചു.
ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ സി. വിനോദ്കുമാർ, പഞ്ചായത്ത്​ അംഗങ്ങളായ വി.കെ. ബാബു, മോളി മൈക്കിൾ, രാജമ്മ ജയകുമാർ, ഷാഹുൽ ഹമീദ്, ബിനോയി വർഗീസ്, സിറിൾ തോമസ്, പി.ടി. ഇന്ദു, ഊരുമൂപ്പൻമാരായ കെ.ഇ. മോഹനൻ, ബിജു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പി. അജി എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച അനീഷ്, പാരമ്പര്യവൈദ്യരംഗത്ത് പ്രാഗല്​ഭ്യം തെളിയിച്ച അയ്യപ്പദാസ് എന്നിവരെ ആദരിച്ചു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story