Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയില്‍ 1044...

ജില്ലയില്‍ 1044 പേര്‍ക്ക്​ കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 1044 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 3700പേര്‍ രോഗമുക്തരായി. 5555 പരിശോധനഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 418 പുരുഷന്‍മാരും 503 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന്​ മുകളിൽ 236 പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു. 20123 പേർ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 4,35,935പേര്‍ കോവിഡ് ബാധിതരായി. 4,16,620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22959 പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം ചുവടെ: കോട്ടയം 180, ചങ്ങനാശ്ശേരി - 70, ഏറ്റുമാനൂർ - 32, കറുകച്ചാൽ, വാഴൂർ-28, ആർപ്പൂക്കര -27, പുതുപ്പള്ളി - 25, തൃക്കൊടിത്താനം -24, പാമ്പാടി, വാകത്താനം - 23, പാലാ- 22, എരുമേലി-21, കടുത്തുരുത്തി - 20, വാഴപ്പള്ളി-19, അയർക്കുന്നം, കാഞ്ഞിരപ്പള്ളി - 17, മാടപ്പള്ളി - 16, ഭരണങ്ങാനം, ചിറക്കടവ്, മുണ്ടക്കയം - 15, രാമപുരം, അകലക്കുന്നം, മണർകാട്, കിടങ്ങൂർ - 14, അയ്മനം -13, കങ്ങഴ, അതിരമ്പുഴ, മുത്തോലി, പള്ളിക്കത്തോട് - 12, കൂരോപ്പട, പനച്ചിക്കാട്-11, മണിമല, കരൂർ, വെള്ളൂർ, കുറിച്ചി - 10, പൂഞ്ഞാർ തെക്കേക്കര, പാറത്തോട്, കടപ്ലാമറ്റം, തിരുവാർപ്പ്, പൂഞ്ഞാർ, നെടുംകുന്നം, മീനച്ചിൽ - 9, കൊഴുവനാൽ, മുളക്കുളം, കാണക്കാരി, നീണ്ടൂർ, പായിപ്പാട്, വെള്ളാവൂർ -8, തലയാഴം, എലിക്കുളം, വിജയപുരം, മരങ്ങാട്ടുപിള്ളി, തലപ്പലം, കുറവിലങ്ങാട് ഈരാറ്റുപേട്ട - 7, കടനാട്, ഉഴവൂർ-6, തലയോലപ്പറമ്പ്, കുമരകം, തീക്കോയി 5, വൈക്കം, മൂന്നിലവ്, വെച്ചൂർ, മാഞ്ഞൂർ, - 4, മറവന്തുരുത്ത് - 3, ടി.വി പുരം - 3, വെളിയന്നൂർ, കല്ലറ, തിടനാട്, ഉദയനാപുരം, ഞീഴൂർ - 2, ചെമ്പ്, കൂട്ടിക്കൽ, തലനാട്, കോരുത്തോട്, മീനടം - 1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story