Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅയല്‍കൂട്ടങ്ങള്‍ക്ക്...

അയല്‍കൂട്ടങ്ങള്‍ക്ക് 10 ലക്ഷം വിതരണം ചെയ്തു

text_fields
bookmark_border
അയല്‍കൂട്ടങ്ങള്‍ക്ക് 10 ലക്ഷം വിതരണം ചെയ്തു
cancel
വൈക്കം: നഗരസഭ ഒമ്പതാം വാര്‍ഡില്‍ ശിവശ്രീ അയല്‍കൂട്ടത്തിലെ അംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ നടപ്പാക്കാന്‍ 10 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചു. കേരള ബാങ്ക് വൈക്കം ശാഖയില്‍നിന്ന്​ വായ്പയായി നല്‍കിയ 10 ലക്ഷം രൂപ നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ് ഏറ്റുവാങ്ങി. അയല്‍കൂട്ടം പ്രസിഡന്റ് ലളിതാംബിക അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story