Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:36 AM IST Updated On
date_range 23 Feb 2022 5:37 AM ISTചങ്ങനാശ്ശേരിയിൽ 10 റോഡുകൾക്ക് തുക
text_fieldsbookmark_border
ചങ്ങനാശ്ശേരി: പ്രളയത്തിൽ തകർന്ന നിയോജകമണ്ഡലത്തിലെ 10 റോഡുകളുടെ അടിയന്തര പുനരുദ്ധാരണത്തിനു സംസ്ഥാന സർക്കാറിൻെറ ദുരന്ത നിവാരണ വകുപ്പിൽനിന്ന് ഒരുകോടിയുടെ ഭരണാനുമതി ലഭ്യമായതായി ജോബ് മൈക്കിൾ എം.എൽ.എ. മടപ്പള്ളി പഞ്ചായത്തിലെ നടക്കപ്പാടം-പഞ്ചായത്തുപടി റോഡ്, പെരുമ്പനാച്ചി- കുറ്റിപ്പടി- കുന്നുംപുറം റോഡ്, ഉമ്പിക്കാട്ട്-നഴ്സറി റോഡ്, അമ്പലം പടി-പങ്കിപ്പുറം റോഡ്, പഴയ പഞ്ചായത്ത് പടി -കൊഴുപ്പാക്കളം റോഡ്, തൃക്കൊടിത്താനം പഞ്ചായത്തിലെ കൊക്കോട്ട് ചിറ- ആയിത്തുമുണ്ടകം റോഡ്, വാഴപ്പള്ളി പഞ്ചായത്തിലെ ഏനാച്ചിറ-പുറക്കടവ് റോഡ്, വലിയകുളം -ഡിവൈൻ നഗർ -പുല്ലുകാട്ട് ചിറ റോഡ്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലുള്ള പുഴവാത് കരയിൽ ചാലക്കുഴി റോഡ്, പായിപ്പാട് പഞ്ചായത്തിലെ ഒട്ടാലത്ത് പടി -ചിറ്റാത്തറ റോഡ് എന്നിവക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story