Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവി. ബാലചന്ദ്രൻ...

വി. ബാലചന്ദ്രൻ അനുസ്മരണം

text_fields
bookmark_border
വി. ബാലചന്ദ്രൻ അനുസ്മരണം
cancel
പനമറ്റം: കവിയും ഗ്രന്ഥകാരനും വാഗ്മിയുമായിരുന്ന വി. ബാലചന്ദ്രന്റെ ചരമവാർഷികാചരണ ഭാഗമായി ദേശീയ വായനശാല സംഘടിപ്പിച്ച അനുസ്മരണം ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. അജയ് ശേഖർ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ഇ.എഫ്.ഐ ജോയന്റ് സെക്രട്ടറി കെ.പി. ഷാ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ, എസ്. രാജീവ്, എം.പി. ബിനുകുമാർ, വി.ജി. മുരളീധരൻ എന്നിവർ സംസാരിച്ചു. വി. ബാലചന്ദ്രൻ പുരസ്‌കാരം കവി പി. മധുവിനും മികച്ച കോളജ് മാഗസിനുള്ള കടമ്മനിട്ട പുരസ്‌കാരം കോഴിക്കോട് മെഡിക്കൽ കോളജിനും വി. രമേഷ്ചന്ദ്രൻ സ്മാരക പുരസ്‌കാരം ചങ്ങനാശ്ശേരി എസ്.ബി കോളജിനും സമ്മാനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ. രാജലക്ഷ്മിയെ അനുമോദിച്ചു. മോതിരപ്പള്ളിൽ വി.എൻ. രാധാകൃഷ്ണന്റെ മ്യൂറൽ ചിത്രങ്ങളുടെ പ്രദർശനവും നടന്നു. KTL VZR 8 Chief Wip പനമറ്റം ദേശീയ വായനശാലയിൽ വി. ബാലചന്ദ്രൻ അനുസ്മരണം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു (Must)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story