Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:41 AM IST Updated On
date_range 11 May 2022 5:41 AM ISTനവീകരണം പൂര്‍ത്തിയാക്കി പഴൂത്തടം സബ് സെന്‍റർ
text_fieldsbookmark_border
പാറത്തോട്: സര്‍ക്കാറിന്‍റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പഴൂത്തടം ആരോഗ്യ സബ് സെന്‍റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍ അധ്യക്ഷതവഹിച്ചു. അന്നമ്മ വര്‍ഗീസ്, ജോണിക്കുട്ടി മഠത്തിനകം, വിജയമ്മ വിജയലാല്‍, കെ.പി. സുജീലന്‍, കെ.യു. അലിയാര്‍, ജോളി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജയിംസ്, കെ.എ. സിയാദ്, ബീനാ ജോസഫ്, ഡോ. ശ്വേത ശിവദാസ് എന്നിവര്‍ സംസാരിച്ചു. KTL WBL Sub Centre inaguration പഴൂത്തടം ആരോഗ്യ സബ് സൻെറർ പഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
