Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജലവിതരണം തടസ്സപ്പെടും

ജലവിതരണം തടസ്സപ്പെടും

text_fields
bookmark_border
പൊൻകുന്നം: കനത്തമഴ മൂലം മണിമലയാറ്റിലെ വെള്ളം കലങ്ങിയൊഴുകുന്നതിനാൽ കരിമ്പുകയത്തെ പമ്പിങ് തടസ്സപ്പെടുമെന്നും കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്നും ജല അതോറിറ്റി അസി.എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story