Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആർ.ടി.എ. യോഗം മാറ്റി

ആർ.ടി.എ. യോഗം മാറ്റി

text_fields
bookmark_border
കോട്ടയം: മേയ് 12ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിശ്ചയിച്ചിരുന്ന റീജനൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം 24ന് രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ഉപതെരഞ്ഞെടുപ്പ് 17ന്; അവധി പ്രഖ്യാപിച്ചു കോട്ടയം: ഏറ്റുമാനൂർ നഗരസഭ അമ്പലം നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്​ മേയ് 17 ന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നടക്കും. നിയോജക മണ്ഡലപരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അന്ന്​ കലക്ടർ ഡോ. പി.കെ. ജയശ്രീ അവധി പ്രഖ്യാപിച്ചു. നിയോജക മണ്ഡല പരിധിയിൽ 15ന്​ വൈകീട്ട് ആറു മുതൽ 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 18നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണൽ 18ന് രാവിലെ 10ന് ആരംഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story