Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരാതി നല്‍കി

പരാതി നല്‍കി

text_fields
bookmark_border
ദേവഗിരി: വൈദ്യുതി മുടങ്ങിയാല്‍ പ്രവര്‍ത്തനം നിലക്കുന്ന ദേവഗിരി കവലയിലെ ബി.എസ്.എന്‍.എല്‍ ടവറി‍ൻെറ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട് നാട്ടുകാര്‍ ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ക്ക് . ദേവഗിരി മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍, സൗഹൃദവേദി ക്ലബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഗുണഭോക്താക്കളുടെ ഒപ്പുശേഖരിച്ചാണ് യത്. കഴിഞ്ഞ രണ്ടുവര്‍ഷമായി വൈദ്യുതി മുടങ്ങുമ്പോള്‍ ടവര്‍ പ്രവര്‍ത്തനരഹിതമാകുന്നത് പതിവായിരുന്നു. ഇതോടെ ഫോണുകള്‍ നിലക്കും. പലപ്രാവശ്യം ഇത് ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറി. മര്‍ച്ചന്‍റ്​സ് അസോ. പ്രസിഡന്‍റ്​ സോബിച്ചന്‍ എബ്രഹാം, സൗഹൃദവേദി പ്രസിഡന്‍റ്​ ജി. രാമന്‍നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി കൈമാറിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story