Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോയി പാറക്കൻ അനുസ്മരണം

റോയി പാറക്കൻ അനുസ്മരണം

text_fields
bookmark_border
റോയി പാറക്കൻ അനുസ്മരണം
cancel
പൊൻകുന്നം: ബി.എസ്.പി നേതാവും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന റോയി പാറക്കൻ അനുസ്മരണ സമ്മേളനം ജില്ല പ്രസിഡന്‍റ്​ ശ്രീകുമാർ ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. ബി.എസ്.പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്‍റ്​ മനീഷ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജേക്കബ് ജോൺ, ജോർജ്കുട്ടി പറത്താനം, റോയി പാറ‍‍ൻെറ ഭാര്യ ലീലാമ്മ റോയി, രാജു താന്നിവേലിൽ, രാജീവ് പുഞ്ചവയൽ, ഷാജി തഴയ്ക്കൽ എന്നിവർ സംസാരിച്ചു. KTL VZR 1 BSP ചിത്രവിവരണം റോയി പാറക്കൻ അനുസ്മരണ സമ്മേളനം ബി.എസ്.പി ജില്ല പ്രസിഡന്‍റ്​ ശ്രീകുമാർ ചക്കാലയിൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story