Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബൂത്ത് ലെവല്‍ ഓഫിസര്‍...

ബൂത്ത് ലെവല്‍ ഓഫിസര്‍ നിയമനം

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: നിയമസഭ നിയോജക മണ്ഡലങ്ങളിലെ പോളിങ്​ സ്‌റ്റേഷന്‍ അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ള നോൺ ഗസറ്റഡ് വിഭാഗത്തിൽപെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ ഡേറ്റ ബാങ്ക് രൂപവത്​കരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു. താൽപര്യമുള്ള നോണ്‍ ഗസറ്റഡ് വിഭാഗത്തിൽപെട്ട ഉദ്യോഗസ്ഥര്‍ സി.ഇ.ഒ കേരള പോര്‍ട്ടലില്‍ 20ന് മുമ്പ് രജിസ്​റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്​ www.ceokerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story