Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'തെളിനീരൊഴുകും...

'തെളിനീരൊഴുകും നവകേരളം' പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
തെളിനീരൊഴുകും നവകേരളം പദ്ധതിക്ക്​ തുടക്കം
cancel
പാറത്തോട്: പുഴകളും നീര്‍ച്ചാലുകളുമൊക്കെ വീണ്ടെടുക്കുക ലക്ഷ്യത്തോടുകൂടി സര്‍ക്കാര്‍ ആവിഷ്കരിച്ച 'തെളിനീരൊഴുകും നവകേരളം' പദ്ധതിക്ക് പാറത്തോട് പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് കോക്കാട്ട്​ അധ്യക്ഷതവഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്, ജില്ല പഞ്ചായത്ത്​ അംഗം പി.ആര്‍. അനുപമ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍, വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാൻ ജോണിക്കുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സാജന്‍ കുന്നത്, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ടി.ജെ. മോഹനന്‍, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്സൻമാരായ വിജയമ്മ വിജയലാല്‍, അന്നമ്മ വര്‍ഗീസ്, വാര്‍ഡ് മെംബര്‍മാരായ കെ.പി. സുജീലന്‍, ടി. രാജന്‍, കെ.കെ. ശശികുമാര്‍, സോഫി ജോസഫ്, സുമിന അലിയാര്‍, കെ.യു. അലിയാര്‍ , ജോളി തോമസ്, ആന്‍റണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജയിംസ്, കെ.എ. സിയാദ് , ബീന ജോസഫ്, ജിജി ഫിലിപ്, പഞ്ചായത്ത് സെക്രട്ടറി എന്‍. അനൂപ് എന്നിവര്‍ സംസാരിച്ചു. KTL WBL Puzha Naveekaran. 'തെളിനീരൊഴുകും നവകേരളം' പദ്ധതി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story