Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്രിക്കറ്റ്...

ക്രിക്കറ്റ് ടൂർണമെന്‍റ്​ സംഘടിപ്പിച്ചു

text_fields
bookmark_border
ക്രിക്കറ്റ് ടൂർണമെന്‍റ്​ സംഘടിപ്പിച്ചു
cancel
തലയോലപ്പറമ്പ്: ഡി.വൈ.എഫ്.ഐ മറവൻതുരുത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ. പ്രസന്നകുമാറി‍ൻെറ സ്മരണാർഥം അഖില കേരള . സി.പി.എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ്​ ജയിൻ വർഗീസ് അധ്യക്ഷതവഹിച്ചു. ഒന്നാംസ്ഥാനം നേടിയ ഫാന്‍റസി വൈക്കത്തിന് എവറോളിങ് ട്രോഫിയും 10,001 രൂപയും മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ വി.ടി. പ്രതാപൻ കൈമാറി. രണ്ടാംസ്ഥാനം നേടിയ സ്ട്രോക്സ് വല്ലകം ടീമിന് ട്രോഫിയും 5001 രൂപയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സന്ദീപ് ദേവ് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story