Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൊലീസ് റെയ്ഡ് നടത്തി

പൊലീസ് റെയ്ഡ് നടത്തി

text_fields
bookmark_border
കടുത്തുരുത്തി: ഓട്ടോഡ്രൈവറെ കുത്തിയ കേസിലും വീടിന് മുന്നില്‍ ബോംബെറിഞ്ഞ്​ സ്ഫോടനം നടത്തിയ സംഭവത്തിലുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തി പൊലീസ്. കോതനല്ലൂരിലും പരിസരപ്രദേശങ്ങളിലുംനിന്നായി ആറുപേരെ ചോദ്യംചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. അടിപിടിക്കും മറ്റു സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കോതനല്ലൂര്‍ മേഖലയില്‍ നേതൃത്വം കൊടുക്കുന്നവരാണ് ഇവരെന്നാണ്​ വിവരം. കേസില്‍ ഉൾപ്പെട്ട പ്രതികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭിക്കുമോയെന്നറിയാനാണ് കസ്റ്റഡിയിലെടുത്തതെന്ന്​ പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story