Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.എസ്.എസ് മാതൃദിനം...

എം.എസ്.എസ് മാതൃദിനം ആചരിച്ചു

text_fields
bookmark_border
എം.എസ്.എസ് മാതൃദിനം ആചരിച്ചു
cancel
ചങ്ങനാശ്ശേരി: മുസ്​ലിം സര്‍വിസ് സൊസൈറ്റി ചങ്ങനാശ്ശേരി യൂനിറ്റ് മാതൃദിനാചരണവും മാതൃവന്ദനവും നടത്തി. 85 വയസ്സിനുമേല്‍ പ്രായമുള്ള മാതാക്കളെയാണ് ആദരിച്ചത്​. വിവിധ യോഗങ്ങളില്‍ വൈസ് പ്രസിഡന്‍റുമാരായ സാദിഖ്​ കാപ്പിവീട്, എം.യു. അബ്ദുല്‍ റസാഖ് എന്നിവര്‍ അധ്യക്ഷതവഹിച്ചു. നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് മാതാക്കളെ പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.എസ്. ഹലീല്‍ റഹിമാന്‍, ജില്ല സെക്രട്ടറി എന്‍. ഹബീബ്, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എച്ച്. ഹനീഫ, ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എന്‍.എ.എം സാലിഫ്, പി.ടി. സിനാജ്, എ. ജലാലുകുട്ടി, എ. നവാസ്​, ജുനൈദ് കൈതക്കുളം എന്നിവര്‍ സംസാരിച്ചു. KTL CHR 2 MS S മുസ്​ലിം സര്‍വിസ് സൊസൈറ്റി ചങ്ങനാശ്ശേരി യൂനിറ്റ് മാതൃദിനത്തോട്​ അനുബന്ധിച്ച് നടത്തിയ മാതൃവന്ദനത്തില്‍ നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് മാതാവിനെ പൊന്നാട അണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story