Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:42 AM IST Updated On
date_range 10 May 2022 5:42 AM ISTഇന്ദിര സ്മൃതി പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
പൊൻകുന്നം: മൂല്യബോധം നഷ്ടപ്പെടുന്ന തലമുറ നാടിൻെറ ദുരന്തമായി മാറുമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡോമിനിക്. പൊൻകുന്നം ഇന്ദിര സ്മൃതി ട്രസ്റ്റിൻെറ പത്താമത് വാർഷിക സമ്മേളനത്തിൽ ഇന്ദിര സ്മൃതി പുരസ്കാരം ഡോ. സെബാസ്റ്റ്യൻ ജോസഫ് ചെന്നിത്തലക്ക് സമ്മാനിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വാർഷിക സമ്മേളനം ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ജോർജ് വി. തോമസ് അധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ സംഘം ചെയർമാൻ പി. സതീശ് ചന്ദ്രൻ നായർ, എം.എസ്. മോഹൻ, ഗിരീഷ് എസ്. നായർ, പി.എൻ. ദാമോദരൻ പിള്ള, സോമശേഖരൻ നായർ കുഴിമറ്റം, ടി.പി. രവീന്ദ്രൻപിള്ള, ശ്യാംബാബു എന്നിവർ സംസാരിച്ചു. KTL VZR 4 Justice Antony Domanic മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഇന്ദിര സ്മൃതി പുരസ്കാരം ഡോ. സെബാസ്റ്റ്യൻ ജോസഫ് ചെന്നിത്തലക്ക് നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
