Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയൂത്ത് കാരവൻ ഇന്ന്...

യൂത്ത് കാരവൻ ഇന്ന് ഈരാറ്റുപേട്ടയിൽ

text_fields
bookmark_border
ഈരാറ്റുപേട്ട: സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ്​ നഹാസ് മാള നയിക്കുന്ന യൂത്ത് കാരവൻ ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചിന്​ ഈരാറ്റുപേട്ടയിൽ എത്തിച്ചേരും. ഈ മാസം 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തി‍ൻെറ മുന്നോടിയായി 'ഇസ്​ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' ആവശ്യം മുൻനിർത്തിയാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story