Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:41 AM IST Updated On
date_range 9 May 2022 5:41 AM ISTയൂത്ത് ഫ്രണ്ട് നേതൃയോഗം
text_fieldsbookmark_border
ഏറ്റുമാനൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതികരിക്കാൻ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന സുവർണാവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ. യൂത്ത് ഫ്രണ്ട് ഏറ്റുമാനൂർ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്‍റ് ജോമോൻ ഇരുപ്പക്കാട് അധ്യക്ഷതവഹിച്ചു. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, ജയ്സൺ ജോസഫ്, പാർട്ടി ജനറൽ സെക്രട്ടറി മൈക്കിൾ ജയിംസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല, ജില്ല പ്രസിഡന്റ് ഷിജു പാറയിടുക്കിൽ, സാബു പീടിയേക്കൽ, അഭിലാഷ് കൊച്ചുപറമ്പിൽ, കുര്യൻ വട്ടമല, ജിപ്സൺ നടക്കൽ, ജയ്മോൻ കല്ലുവെട്ടാംകുഴി, ജോൺസൺ തെക്കേപ്പുറം, ആന്റോ ഫിലിപ്, ജിമ്മി തെക്കെകൊട്ടാരം, അശ്വിൻ പഴയംപള്ളിൽ, ജോഷി പാഴുക്കാലാ, ജിപിൻ കുരുകത്തോട്ടിൽ, ജോബിൻ തുടങ്ങിയവർ സംസാരിച്ചു. KTL SAJI യൂത്ത് ഫ്രണ്ട് ഏറ്റുമാനൂർ നിയോജകമണ്ഡലം നേതൃയോഗം കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യുന്നു KTL CHENGALAM യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോ. ശതാബ്ദിയോട് അനുബന്ധിച്ച് ചെങ്ങളം മേഖലയുടെ ആഭിമുഖ്യത്തിൽ ചെങ്ങളം സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ശതാബ്ദി പതാക സഖറിയാസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത ഉയർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story