Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:36 AM IST Updated On
date_range 9 May 2022 5:36 AM ISTവേനൽതുമ്പി പര്യടനം
text_fieldsbookmark_border
പൊൻകുന്നം: ബാലസംഘം വാഴൂർ ഏരിയയുടെ വേനൽത്തുമ്പി കലാജാഥ പര്യടനം തുടരുന്നു. ഞായറാഴ്ച രാവിലെ തെക്കേത്തുകവലയിൽനിന്ന് ആരംഭിച്ച പര്യടനം കൊടുങ്ങൂരിൽ സമാപിച്ചു. തിങ്കളാഴ്ച കങ്ങഴയിൽനിന്ന് ജാഥ പര്യടനം ആരംഭിക്കും. നെടുംകുന്നം, കറുകച്ചാൽ, ശാന്തിപുരം എന്നിവടങ്ങളിൽ പര്യടനം നടത്തും. കുട്ടികളുടെ റാലിയോടെ ഉമ്പിടിയിൽ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story