Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅവധിക്കാല ക്യാമ്പ്

അവധിക്കാല ക്യാമ്പ്

text_fields
bookmark_border
പൊൻകുന്നം: ചിറക്കടവ് സെന്‍റ്​ ഇഫ്രേംസ് ഹൈസ്‌കൂളിൽ കുട്ടികളുടെ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. മാത്യു വയലുങ്കൽ അധ്യക്ഷതവഹിച്ചു. വാർഡ്​ അംഗം എം.ജി. വിനോദ്, പി.ടി.എ പ്രസിഡന്‍റ്​ ജോസി, പ്രഥമാധ്യാപിക ജിജി മാത്യൂസ്, ജി. പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥിനിയും നർത്തകിയുമായ ഐശ്വര്യ എസ്.നായരുടെ നൃത്തവും നാടൻപാട്ട്​ കലാകാരൻ സുരേഷ് നാടന്‍റെ നേതൃത്വത്തിൽ നാടൻപാട്ട് ശിൽപശാലയും നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story