Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിവരാവകാശ പ്രവർത്തകന്​...

വിവരാവകാശ പ്രവർത്തകന്​ വധഭീഷണി

text_fields
bookmark_border
പെരുവ: അനധികൃത ചെങ്കൽ മടക്കെതിരെ പരാതി നൽകിയെന്നാരോപിച്ച് വിവരാവകാശ പ്രവർത്തകനെ വീട്ടിൽ കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. കുന്നപ്പിള്ളി കാഞ്ഞിരംപാറ ഭാഗത്ത് താമസിക്കുന്ന വടക്കേഅറ്റത്ത് വീട്ടിൽ വി.ജെ. പൗലോസാണ് വെള്ളൂർ പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച വൈകീട്ട്​ 5.30ഓടെയാണ് സംഭവം. ഞീഴൂർ സ്വദേശിയാണ്​ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. കടുത്തുരുത്തി മാനാടി നിരപ്പ് ഭാഗത്തെ ചെങ്കൽ ഖനനത്തിനെതിരെ നാട്ടുകാരുടെ പരാതിയെത്തുടർന്ന് അധികൃതർ പരിശോധനക്കെത്തിയതിന്‍റെ പേരിലാണ് ഭീഷണിയെന്ന് പൗലോസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story