Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിലെ പാലാട്ട്, അനുപമ, ​കോഴിച്ചന്ത, സെൻട്രൽ ജങ്ഷൻ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെ . കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിലെ അരമന, ദേവലോകം, പി.എസ്​.സി ഓഫിസ്​, ദേവപ്രഭ, മടുക്കാനി, ജൂബിലി റോഡ്, മിൽമ, അടിവാരം, ശവക്കോട്ട പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ . ---- പുതുപ്പള്ളി: കഞ്ഞിക്കുഴി സബ് സ്റ്റേഷനിൽനിന്ന്​ 11 ​കെ.വി ഫീഡറുകൾ ലഭ്യമാവാത്തതിനാൽ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ ഞായറാഴ്ച ഭാഗികമായി .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story