Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
പൊൻകുന്നം: സർവിസ് പെൻഷൻകാരോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പൊൻകുന്നം സബ്ട്രഷറിക്ക് മുന്നിൽ . ജില്ല പ്രസിഡന്‍റ്​ കെ.സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.ആർ. വിശ്വംഭരൻ, പി. സോമനാഥൻ എന്നിവർ സംസാരിച്ചു. KTL VZR 8 Pensioners Dharna ചിത്രവിവരണം കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് പൊൻകുന്നം സബ്ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ ജില്ല പ്രസിഡന്‍റ്​ കെ.സി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story