Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള വ്യക്തികളിൽനിന്ന്​ . ഭവനസന്ദർശനം നടത്തി പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് താൽപര്യമുള്ള സ്ത്രീപുരുഷന്മാരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താൽപര്യമുള്ള വ്യക്തികൾ പത്താം തീയതിക്ക് മുമ്പ്​ വി.ഇ. ഒക്കോ, കുടുംബശ്രീ ഓഫിസിലോ അപേക്ഷ നൽകേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story