Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആരോഗ്യവകുപ്പ് പരിശോധന

ആരോഗ്യവകുപ്പ് പരിശോധന

text_fields
bookmark_border
വാകത്താനം: സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഞാലിയാംകുഴി, തോട്ടക്കാട്, ഇരവുചിറ ഭാഗങ്ങളിലെ ബേക്കറികള്‍, ബോര്‍മ, കൂള്‍ബാര്‍, മത്സ്യ-മാംസ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പിടിച്ചെടുത്ത പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ ജീവനക്കാരെക്കൊണ്ട് നശിപ്പിച്ചു. ഹെല്‍ത്ത്​ കാര്‍ഡ്, ലൈസന്‍സ് എന്നിവയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ. ജയന്‍, ജി. സനല്‍കുമാര്‍, അജിത് കുമാര്‍ തുടങ്ങിയവര്‍ പരിശോധനക്ക്​ നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story