Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:42 AM IST Updated On
date_range 6 May 2022 5:42 AM ISTഉച്ചഭക്ഷണം നൽകി
text_fieldsbookmark_border
എരുമേലി: ചെറിയ പെരുന്നാൾ ദിനത്തിൽ ചരള ഇലാഹിയ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്. ട്രസ്റ്റ് പ്രസിഡന്‍റ് സി.യു. അബ്ദുൽകരീം, സെക്രട്ടറി എം. മുഹമ്മദ് സലീം, സൈനുലാബ്ദീൻ, ഷിബു മുഹമ്മദ്, ജബ്ബാർ, ഫസൽ, റബീസ് കാസിം, സുനിൽ ജാഫർ, ആസിഫ്, അൻസാരി, മുസ്തഫ, നജീബ്, യൂസുഫ്, ആസിഫ്, നസീബ് അൽഹബീബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story